ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി 117ാ വ&#

1898 ല്‍ ഒരു തുണിക്കച്ചവടക്കാരന്‍റെ മകളായി ജനിച്ച മിസാവോ ഒക്കാവ എന്ന ജപ്പാന്‍കാരി ഏപ്രില്‍ 1 ബുധനാഴ്ച്ചയാണ് റെക്കോര്‍ഡിട്ട നീണ്ട ജീവിതത്തിന് വിട പറഞ്ഞത്. 117 വര്‍ഷവും 27 ദിവസവുമാണ് മിസാവോ ഒക്കാവ ജീവിച്ചത്

 2013 ല്‍ ജിറോയ്മോന്‍ കിമുര (116) ലോകത്തോട്‌ വിട വാങ്ങിയതോടെ  ലോകത്തില ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന വേള്‍ഡ് ഗിന്നസ്‌ റെക്കോര്‍ഡും ഈ അമ്മയ്ക്ക് സ്വന്തമായി.

 അമേരിക്കയിലെ  ഗെര്‍ട്രുട് ആണ്  ഇപ്പോള്‍ നിലവിലുള്ള പ്രായം കൂടിയ വ്യക്തി.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്