ന്യൂഡൽഹി: കേരളത്തിൽ ഈ വർഷവും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ കാലവർഷം മേയ് അവസാനത്തോടെയോ ജൂൺ ആദ്യമോ ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാല് മാസക്കാലമാണ് രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിലെ മഴ ലഭിക്കുക. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇത്തവണ രാജ്യത്ത് എല്ലായിടത്തും ലഭിക്കുമെന്നും (ഐ.എം.ഡി) അറിയിച്ചു.
Latest Articles
ബഹിരാകാശത്ത് ചരിത്രമെഴുതാന്‍ ഇസ്റോ; സ്പേഡെക്സ് ചൊവ്വാഴ്ച രാവിലെ
ബഹിരാകാശത്തു വച്ചു രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോചിപ്പിച്ചു ഒന്നാക്കുന്ന രാജ്യത്തിന്റെ സ്പേസ് ഡോക്കിങ് പരീക്ഷണം ചൊവ്വാഴ്ച രാവിലെ 9നും 10നും ഇടയിൽ. പരീക്ഷണം വിജയിച്ചാൽ ഈ സങ്കേതിക വിദ്യ നേടുന്ന നാലാമത്തെ...
Popular News
സംസ്ഥാനത്തിന്റെ പുതിയ ഗവർണർ കേരളത്തിലെത്തി; സത്യപ്രതിജ്ഞ നാളെ
നിയുക്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു.
സന്തോഷ് ട്രോഫി: കേരളം വീണു, ബംഗാളിന് 33-ാം കിരീടം
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്റെ കിരീടനേട്ടം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ്...
പുതുവത്സരം കാണുക 16 തവണ; ബഹിരാകാശത്ത് സുനിത വില്യംസിന്റെ വ്യത്യസ്ത ആഘോഷം
സുനിത വില്യംസ് പുതുവത്സരം ആഘോഷിക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു....
പോക്സോ കേസിൽ അധ്യാപകന് 111 വർഷം കഠിന തടവ്
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി വിധിച്ചു....
യൂണിറ്റിന് 9 പൈസ; സർചാർജ് ഈടാക്കാൻ KSEBക്ക് അനുമതി നൽകി റഗുലേറ്ററി കമ്മീഷൻ
വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി...