പ്രകൃതി വിഭവങ്ങളുടെ കൈമാറ്റത്തില്‍ പൊതുനന്മയ്ക്ക് പ്രാധാന്യം കൊടുക്കണം.

0

പ്രകൃതി വിഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ലേലം മാത്രമല്ല ഏക മാര്‍ഗം. വരുമാന വര്‍ധന മാത്രമാകരുത് ലക്ഷ്യം. വരുമാനം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭരണഘടനാപരമായി ലേലമാണ് ഉചിതം. സര്‍ക്കാരിന്റെ നയങ്ങളില്‍ പിഴവുണ്ടെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.