KeralaEatsCampaign2022

A Brief Introduction

 

Pravasi Publications formed in 2012 entering to publishing arena, with launch of Malayalam fortnight newspaper Pravasi Express from Singapore.

About the Start

പ്രവാസിയുടെ നോവും ആകുലതകളും അതിലുപരി കൊച്ചു കൊച്ചു സന്തോഷങ്ങളും അറിയിക്കാന്‍ ഒരിടം, ആ ഒഴിവിലേക്കാണ് പ്രവാസി എക്സ്പ്രസ്സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാനം ഞങ്ങള്‍ കണ്ടത്. വെറുമൊരു Fortnight Newspaper എന്നതിനപ്പുറം, ഞങ്ങള്‍ക്ക് വളരാന്‍ കഴിഞ്ഞതും ഈ ലക്‌ഷ്യം മുന്നില്‍ കണ്ടു സഞ്ചരിച്ചത് കൊണ്ടാണ്.

രാക്ഷ്ട്രീയം കലരാതെ, കക്ഷിഭേദമില്ലാതെ പ്രവാസജീവിതത്തിന്റെ യഥാര്‍ത്ഥമുഖം എല്ലാവരിലും എത്തിക്കാന്‍ പ്രവാസി എക്സ്പ്രസ്സ്‌ -ലൂടെ കഴിയുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രവാസം, ഇ-പ്രവാസത്തിലേക്ക് മുഖം മാറുമ്പോള്‍, അതിനു കൂട്ടായി www.pravasiexpress.com ഓണ്‍ലൈന്‍ പതിപ്പിന്റെ രൂപത്തിലും നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണ് സ്മാര്‍ട്ട്‌ ഫോണുകളിലും മലയാളം വായിക്കാന്‍ കഴിയുന്ന രീതിയില്‍ ന്യൂസ്‌ പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നതും.

Advertising

Advertising informations from sales@pravasiexpress.com.

Editorial

Contact PravaiExpress editorial at editor@pravasiexpress.com

Careers

Get Career Information from Pravasi Express

careerline@pravasiexpress.com 

Reach Us :

Pravasi Publications
Blk 769 #16-205,
Bedok reservoir view,
Singapore.
470769
Ph: +65-64060253
HP: +65 8332 2959

[vc_text_separator title=”Latest Articles”]