തിരുവനന്തപുരത്ത് ലുലുമാള്‍ വരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ ആണ് തിരുവനന്തപുരത്തെ ആക്കുളത്ത് ഉയരാന്‍ പോകുന്നത്.
20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മാള്‍ ഒരുങ്ങുന്നത്. ഇതിനായി 2,000 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ഷോപ്പിംഗ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്വെന്ഷന് സെന്റര്‍ എന്നിവയും മാളിലുണ്ടാകും. ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈന്‍ ഇന്റര്‍നാഷണലാണ് മാള്‍ രൂപ കല്പന ചെയ്യുന്നത്. 2019 ഓടെ പണി പൂര്‍ത്തിയാക്കും. 5000 ലധികം പേര്‍ക്ക് നേരിട്ടും, 20,000 ല്‍ പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ ഇവിടെ ഒരുങ്ങും.
Latest Articles
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചു
ദക്ഷിണ കൊറിയ ഇന്ന് പട്ടാള നിയമം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റ് നിയന്ത്രിക്കുന്നുവെന്നും ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സർക്കാരിനെ സ്തംഭിപ്പിച്ചുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ്...
Popular News
‘കണ്ടിട്ട് തൊലിയുരിയുന്നു’: മാളികപ്പുറം താരം ദേവനന്ദയുടെ കാൽ തൊട്ടുവന്ദിച്ച് വയോധികൻ; വ്യാപക വിമർശനം
മാളികപ്പുറമെന്ന ചിത്രത്തിലൂടെ ശ്രദ്ധയാർജിച്ച ദേവനന്ദയുടെ കാൽത്തൊട്ട് വന്ദിക്കുന്ന വയോധികന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെ ഉയർന്നത് രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി...
ഐസിസി പുതിയ ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ
ഐസിസിയുടെ പുതിയ ചെയര്‍മാനായി ജയ് ഷാ. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തുന്നത്. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് 35കാരനായ...
യുക്രൈന് യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ രഹസ്യപുത്രി പാരിസില്‍ ഒളിച്ച് ജീവിക്കുന്നു? പാരിസില്‍ ഡിജെയെന്നും റിപ്പോര്‍ട്ട്
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ രഹസ്യ പുത്രിയെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി യുക്രൈന് യുദ്ധം തുടങ്ങിയതുമുതല്‍ പാരിസില്‍ ആരുമറിയാതെ താമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. പാരിസില്‍ ഇവര്‍ ഒരു ഡിജെയായി ജോലി നോക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്....
ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്സ്...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.