പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു

0

പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു .

സച്ചിദാനന്ദന്‍, കെ.പി. രാമനുണ്ണി, ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, എസ് ഹരീഷ് , ടിഡി രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി, പി.കെ പാറക്കടവ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ആണ് ഇത്തവണ പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പിലെത്തുന്നത് . എല്ലാ വായനക്കാർക്കും ഓണാശംസകൾ നേരുന്നു ..

വായിക്കുക : https://issuu.com/pravasiexpress/docs/pe_onam_edition_2024