അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാഖ് അഭിനന്ദിച്ചു. രാഷ്ട്രീയ മുഖഛായയോ, ഒപീനിയന്‍ പോളുകളോ ഒന്നുമല്ല വിജയത്തിന്റെ അടിസ്ഥാനം ഒരു വിജയത്തിന്റേയും അടിസ്ഥാനമെന്ന് ട്രംപ് തെളിയിച്ചു. ട്രംപിന്റെ ശക്തിയേയും ജനസമ്മതിയേയും ലോകം കുറച്ച് കണ്ടു. വോട്ടര്‍മാരെ നിസ്സാരരായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.. തീവ്രവാദത്തിനെതിരെ പോരാടാന്‍ മലേഷ്യയും അമേരിക്കയും 2014 പരസ്പരം സമഗ്രമായ കരാര്‍ ഒപ്പുവച്ചതാണ്. ട്രംപിന്റെ നേതൃത്വത്തിലും ഇതേ പങ്കാളിത്തം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Latest Articles
ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട്...
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്...
Popular News
ഓണത്തെ വരവേൽക്കാൻ ഇനി 10 നാൾ
ഓണം മലയാളികൾക്ക് ഒരു വികാരമാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണമായാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കാത്തവർ കാണില്ല. നാട്ടുകാരും വീട്ടുകാരും ഒന്നിച്ചുള്ള ആഘോഷങ്ങളും ഓണസദ്യയും ഓണക്കോടിയും പായസവും ഒക്കെയായി ഓരോ ഓണക്കാലവും...
ആയുഷ് വയോജന മെഡിക്കൾ ക്യാമ്പുകൾക്ക് കേരളത്തിൽ തുടക്കം
കാസർക്കോഡ്: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി.
നാഷണൽ ആയുഷ്മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും...
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബോണസിന് അർഹത ഇല്ലാത്തവർക്കായി 2750 രൂപ ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്കും...
PM Modi meets former Singapore PM Lee
Singapore | Prime Minister Narendra Modi on Thursday met former Singapore premier Lee Hsien Loong describing him as a “strong votary of...
ചേര്‍ത്തലയില്‍ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മാതാവിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി; കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നെന്ന് രതീഷിന്റെ...
ചേര്‍ത്തലയില്‍ നിന്ന് കാണാതായ നവജാതശിശുവിന്റെ മൃതദേഹം ലഭിച്ചു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നെന്ന് കുഞ്ഞിന്റെ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. ആണ്‍സുഹൃത്ത് രതീഷിന്റെ വീട്ടിലെ ശുചിമുറിയ്ക്കകത്തെ...