നഗ്നവിഡിയോ പുറത്തായ ഗായികയ്ക്ക് പിന്തുണ: നഗ്നചിത്രങ്ങള്‍ പങ്കുവെച്ച് നടി

നഗ്നവിഡിയോ പുറത്തായ ഗായികയ്ക്ക് പിന്തുണ: നഗ്നചിത്രങ്ങള്‍ പങ്കുവെച്ച് നടി
pjimage--5--jpg_710x400xt

ഇസ്ലാമാബാദ്: നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായ പാക് ഗായികയ്ക്ക് വേണ്ടി വേറിട്ട പ്രതിഷേധവും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്– അഫ്ഗാൻ അഭിനേത്രിയായ മലിഷ ഹീനാഖാൻ. നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പുറത്തായതിനെത്തുടർന്നുണ്ടായ അപമാനത്തിൽ വിനോദമേഖല വിടുകയാണെന്നു പ്രഖ്യാപിച്ച പാക് ഗായിക റാബി പിർസദയ്ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു താരത്തിന്റെ പ്രതിഷേധം.

ട്വിറ്റർ അക്കൗണ്ടിലൂടെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മലിഷ റാബിയ്ക്ക് പിന്തുണ അറിയിച്ചത്. മുംബൈയിൽ ജീവിക്കുന്ന മലിഷ അറ്റ് മലിഷ ഒഫിഷ്യൽ എന്ന പേരിൽ ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത് റാബിയ്ക്ക് പിന്തുണ അറിയിച്ച് നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മാത്രമാണ്.

റാബിയുടെ നഗ്ന ചിത്രങ്ങളും വിഡിയോയും അടുത്തിടെ ചോർന്നിരുന്നു. വെർച്വൽ ലോകത്തിൽ അത് പടർന്നപ്പോൾ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടവർ ദയവു ചെയ്ത് അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു കൊടുക്കരുതെന്ന അപേക്ഷയുമായി താരം രംഗത്തെത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് താൻ ഇൻഡസ്ട്രി വിടുകയാണെന്നറിയിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്