പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ് ജോണി സിൻസ്; ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം

പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ്  ജോണി സിൻസ്; ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം
johny

പോണ്‍ വീഡിയോയില്‍ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പോണ്‍ താരം ജോണി സിന്‍സ്. സ്‌ക്രീനില്‍ കാണുന്ന കേവലം 30 മിനിട്ട് വീഡിയോ ചിത്രീകരിക്കാനായി 4 മുതല്‍ 12 മണിക്കൂര്‍ വരെ വേണ്ടിവരുമെന്ന് ജോണി പറയുന്നു. യൂട്യൂബ് ചനൽ ബിബികെ വൈൻസിനു നൽകിയ അഭിമുഖത്തിലാണ് ജോണി മനസ്സ് തുറന്നത്.

താൻ ആദ്യം മുതൽക്കു തന്നെ ഈ ജോലിയാണ് ആഗ്രഹിച്ചത്. ആദ്യ കാലത്ത് സൗജന്യമായാണ് ചിത്രങ്ങളിൽ അഭിനയിച്ചത്. പിന്നീടാണ് പണം ലഭിച്ചു തുടങ്ങിയതെന്നും ജോണി വെളിപ്പെടുത്തുന്നു.“വെറുതേ അഭിനയിക്കുകയല്ല. തിരക്കഥയുണ്ടാവും. എക്സ്ട്രാ നടീനടന്മാരും പ്രത്യേക കോസ്റ്റ്യൂമുകളും ഉണ്ടാവും. എല്ലാവരും ചിന്തിക്കുന്നത് അവർക്കിത് കഴിയുമെന്നാണ്.

പക്ഷേ, ഈ ജോലി അത്ര എളുപ്പമല്ല. ദിവസവും കെട്ടുകണക്കിന് മെയിലുകളാണ് എനിക്ക് കിട്ടുന്നത്. അതൊക്കെയും ഒരു അവസരത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകളാണ്.”- ജോണി പറയുന്നു. ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും ജോണി സംസാരിച്ചു.2018ൽ കേരളത്തിലെ ഒരു ബസിൽ ജോണിയുടെ ചിത്രം പതിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ മദ്യപിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തൻ്റെ ശരിയായ പേര് ജോണി സിൻസ് അല്ലെന്ന രഹസ്യവും അദ്ദേഹം പങ്കു വെച്ചു. ജോണി സിൻസ് എന്നത് സ്ക്രീൻ നെയിമാണ്. അദ്ദേഹത്തിൻ്റെ ശരിയായ പേര് സ്റ്റീവ് വോൾഫ് എന്നാണ്. 13 വർഷങ്ങളിലായി 2300ലധികം വീഡിയോകളിലാണ് ജോണി ഇതു വരെ വേഷമിട്ടത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ