വിമാനം കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം

വിമാനം കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം പാരിതോഷികം
indian_air_force_an32_missing_

ഇറ്റാനഗർ: ആസാമിലെ ജോർഹട്ടിൽ നിന്ന് അരുണാചൽ പ്രദേശിലേയ്ക്ക് പറക്കവെ കാണാതായ വ്യോമസേന വിമാനം ക​ണ്ടെ​ത്താ​ൻ ദി​വ​സ​ങ്ങ​ളാ​യി ശ​ക്ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഈ സാഹചര്യത്തിൽ വി​മാ​ന​ത്തെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്രഖ്യാപിച്ചിരിക്കുകയാണ് വ്യോമസേന.

എ​ട്ടു ജീ​വ​ന​ക്കാ​രും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​യി പറന്ന വിമാനത്തിന്‍റെ തിരച്ചിൽ വെളിച്ചക്കുറവ് മൂലം ഇന്നലെ നിർത്തിയിരുന്നെങ്കിലും ഇന്നത് പുനരാരംഭിക്കും. കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി എ​ൻ.​കെ. ഷ​രി​നും ഉ​ൾ​പ്പെ​ടു​ന്നു.

ജോ​ർ​ഹ​ട്ടി​ൽ​നി​ന്ന് മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം മേ​ചു​ക​യി​ലേ​ക്കു​ള്ള യാ​ത്ര കു​റ​ച്ചു​ദി​വ​സ​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ന്നു തോ​ന്നി​യ ഈ ​മാ​സം മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 12.27ന് ​ജോ​ർ​ഹ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം അ​ര​മ ണി​ക്കൂ​റി​നു​ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ