ഓസ്ട്രേലിയ മലേഷ്യന്‍ വിമാനത്തിന്‍റെ അവശ

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച്‌ 370 യുടെതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട്..

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച്‌ 370 യുടെതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട്..
 
 മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച്‌ 370 യുടെതെന്നു കരുതപ്പെടുന്ന രണ്ടു അവശിഷ്ടങ്ങള്‍ സാറ്റലൈറ്റ് ഇമേജില്‍ കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട് പാര്‍ലിമെന്‍റില്‍ പറഞ്ഞു.. ഇത് സ്തിരീകരിക്കനായി റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സതേണ്‍ ഇന്ത്യന്‍ സമുദ്രത്തിലാണ് ഇമേജ് കാണിക്കുന്ന സ്ഥലം
 
 ക്വാലാലംപൂരില്‍ നിന്നും 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-200 239 മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം അപ്രത്യക്ഷമായിട്ട് ഇന്നേയ്ക്ക് 12 ദിവസം പിന്നിടുകയാണ്..305,000 സ്ക്വയര്‍ കിലോമീറ്ററോളം വരുന്ന തിരച്ചിലില്‍ 28 രാജ്യങ്ങളാണ് പങ്കുചേര്‍ന്നിട്ടുള്ളത്
 
 സൗത്ത്‌ കൊറിഡോറിലെ തിരച്ചിലില്‍ ഓസ്ട്രേലിയയാണ് നേതൃത്വം നല്‍കുന്നത്...

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്