Support Team

Singapore

സിംഗപ്പൂര്‍ പി ആര്‍ (SPR) റീ എന്‍ട്രി പെര്‍മിറ

ദീര്‍ഘകാലമായി സിംഗപ്പൂര്‍ പി ആര്‍ (SPR) ആയിരിക്കുന്നവരുടെ റീ എന്‍ട്രി പെര്‍മിറ്റ്‌(REP) പുതുക്കുന്നത് തടയാന്‍ നീക്കമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല വഹിക്കുന്ന മന്ത്രി ശ്രീമതി. ഗ്രേസ് ഫൂ പാര്‍ലമെന്റിനെ അറിയിച്ചു

Kerala News

സിംഗപ്പൂര്‍ പൗരന്മാര്‍ക്കും ഇനിമുതല്‍ ക

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ തല്‍സമയ വിസ (വിസ ഓണ്‍ അറൈവല്‍ ‍) സംവിധാനം വരുന്നു. ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. തല്‍സമയ വിസാസംവിധാനം ഉണ്ടെന്ന് കരുതി സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി വിദേശ വിനോദ സഞ്ചാരികള്‍ കൊച്ചിയിലെത്തുന്നുണ്ട്. ഇവരെ മടക്

വ്രത ശുദ്ധിയുടെ മണ്ഡലക്കാലം വരവായി.

തുലാ മഴ മാറാത്ത മലയാളമണ്ണില്‍ കോട മഞ്ഞിന്റെ കുളിര് കോരിയിട്ട് ഇന്ന് വൃശ്ചികം പിറന്നു. ഡിസംബറിലെ കുളിരിന്റെ നനുത്ത ഓര്‍മകളെ തൊട്ടുണര്‍ത്തി പുണ്യദര്‍ശനത്തിന്റെ ശരണ മന്ത്രങ്ങള്‍ പ്രകൃതിയെ മുഖരിതമാക്കുന്ന വൃശ്ചിക പുലരികള്‍ ഓരോ മനുഷ്യ ജന്മത്തിനും നല്‍കുന്ന ഊര്‍ജ്ജം നാടെങ്ങും നിറയും.

City News

PEP - വിസാ യോഗ്യതകള്‍ മാറുന്നു

സിംഗപ്പൂര്‍ : പേഴ്സണലൈസ്ഡ്‌ എംപ്ലോയീമെന്‍റ് പാസ്സ് ( PEP ) വിസയുടെ യോഗ്യതകളില്‍ സിംഗപ്പൂര്‍ ഗവണ്മെന്റ് മാറ്റങ്ങള്‍ വരുത്തുന്നു, പുതിയ നിയമങ്ങള്‍ 2012 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

Pravasi worldwide

സിംഗപ്പൂര്‍ കമ്പനിയുടെ ഇ-മെയില്‍ ഹാക്ക് ŏ

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സീ ഫുഡ് കമ്പനിയുടെ ഔദ്യാഗിക ഇ-മെയില്‍ ഹാക്ക് ചെയ്ത്, കമ്പനിയുമായി ഇടപാട് നടത്തുന്ന മലയാളി വ്യാപാരിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. റിയാദ് നസീമിലെ ദാറു സുദൈറ ട്രേഡിങ് എന്ന സ്ഥാപനം നടത്തുന്ന ചാവക്കാട് സ്വദേശി ജമാലുദ്ദീന്‍ ശരീഫ് വന്‍ തുക നഷ്ടപ്പെടുന്നതില്‍ നിന്ന് നേരിയ വ്യത്യാ

Kerala News

നടന്‍ സിദ്ദിഖ് കാറപകടത്തില്‍ പെട്ടു

പ്രശസ്ത സിനിമാ നടനും നിര്‍മ്മാതാവുമായ സിദ്ദിഖ് കാറപകടത്തില്‍ പെട്ടെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സിദ്ധിക്ക് സഞ്ചരിച്ചിരുന്ന കാറിന്‍റെ ഹാന്‍ഡ് ബ്രേക്ക് ജാമായതിനെ തുടര്‍ന്ന്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു

India

25 ഡോളറിന് ടാബ്ലെറ്റ് കമ്പ്യൂട്ടര്‍!

ഇന്ത്യ വികസിപ്പിച്ചെടുത്ത വിലകുറഞ്ഞ ആകാശ്‌ ടാബ്ലെറ്റിന്‍റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ ആകാശ്‌-2 ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജി ലോഞ്ച് ചെയ്തു. 1130 രൂപയ്ക്കാണ് ( ഏകദേശം 25 സിംഗപ്പൂര്‍ ഡോളര്‍ ) കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ എത്തിക്കുന്നത്. 2263 രൂപ വിലയുള്ള ആകാശ്‌-2 ടാബ്

Singapore Life

ദീപാവലി ആശംസകള്‍

ചിരാതുകളില്‍ ദീപങ്ങളുടെ നിരയൊരുക്കി ദിപാവലി എത്തി. വെളിച്ചത്തിന്‍ നിര ഒരുക്കി വിശ്വാസ പെരുമയില്‍ നാടും വീടും ദീപനാളങ്ങള്‍ കൊളുത്തി നാളെ ദിപാവലിയുടെ അവസാന നാള്‍ കൊണ്ടാടും.