PEP - വിസാ യോഗ്യതകള്‍ മാറുന്നു

സിംഗപ്പൂര്‍ : പേഴ്സണലൈസ്ഡ്‌ എംപ്ലോയീമെന്‍റ് പാസ്സ് ( PEP ) വിസയുടെ യോഗ്യതകളില്‍ സിംഗപ്പൂര്‍ ഗവണ്മെന്റ് മാറ്റങ്ങള്‍ വരുത്തുന്നു, പുതിയ നിയമങ്ങള്‍ 2012 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

സിംഗപ്പൂര്‍ : പേഴ്സണലൈസ്ഡ്‌ എംപ്ലോയീമെന്‍റ് പാസ്സ് ( PEP ) വിസയുടെ യോഗ്യതകളില്‍ സിംഗപ്പൂര്‍ ഗവണ്മെന്റ്  മാറ്റങ്ങള്‍ വരുത്തുന്നു, പുതിയ നിയമങ്ങള്‍ 2012 ഡിസംബര്‍ 1 മുതല്‍  പ്രാബല്യത്തില്‍ വരും.
 
 പുതിയ നിയമം അനുസരിച്ച്   PEP വിസയ്ക്കു അപേക്ഷിക്കാനുളള ശമ്പള പരിധിയിലും, വിസയുടെ കാലാവധിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌ . ശമ്പള പരിധി പ്രതിവര്‍ഷം S$34,000-ല്‍ നിന്നും S$144,000 ആക്കി ഉയര്‍ത്തുകയും വിസാ കാലാവധി 5 വര്‍ഷത്തില്‍ നിന്നും 3 വര്‍ഷമായി കുറയ്ക്കുകയും ചെയ്തു.
 
 പുതിക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ PEP,  വിദേശ ഉദ്യോഗാര്‍ത്തികള്‍ക്കുള്ള  പ്രീമിയം പാസ്‌ ആയി തുടരും. രാജ്യത്തെ എംപ്ലോയ്‌മെന്റ്‌ വിസകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണു ഗവണ്‍മെന്റ് ഇതു  കൊണ്ടു ലക്ഷ്യമിടുന്നത്.
 
 പുതുക്കിയ നിയമങ്ങളുടെ വിശദാംശങ്ങള്‍ മിനിസ്ട്രി ഓഫ് മാന്‍ പവര്‍ ( MOM ) വെബ്‌ സൈറ്റില്‍ ലഭ്യമാണ്.
 
 http://www.mom.gov.sg/foreign-manpower/passes-visas/personalised-employment/before-you-apply/Pages/default.aspx

Related Article: സിംഗപ്പൂരില്‍ വിസാനിയന്ത്രണം

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ