Malayalam
‘ഈ തീരുമാനം എടുക്കുമ്പോള്‍ അതിജീവിച്ചവളെ നിങ്ങള്‍ മറന്നു’; ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ അമ്മയില്‍ നിന്നും രാജിവെച്ചു
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന നടന്‍ ദിലീപിനെ മലയാളം സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ രമ്യാനമ്പീശന്‍, റീമാ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഫേസ് ബുക്കിലൂടെ