World
കഴിവുള്ളവരെ മാടിവിളിച്ചു യുഎഇ; ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ
രാജ്യത്തെ വിസ നയത്തില്‍ മാറ്റം വരുത്തി യുഎഇ. ഇനി മുതല്‍ 10 വര്‍ഷത്തെ താമസ വിസ അനുവദിക്കാനാണ് പുതിയ തീരുമാനം. വ്യവസായികളെയും വിദ്യസമ്പന്നരായവരെയും ലക്ഷ്യമിട്ടാണ് പുതിയ വിസാ പരിഷ്‌കാരം.