PravasiExpress

മാര്‍ച്ച് 15 ന് പൂമരം എത്തും; റിലീസ് ഉറപ്പിച്ചെന്ന് കാളിദാസ്

India

മാര്‍ച്ച് 15 ന് പൂമരം എത്തും; റിലീസ് ഉറപ്പിച്ചെന്ന് കാളിദാസ്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്.

പ്രിയ വാര്യര്‍ ഇനി രണ്‍വീര്‍ സിംഗിന്റെ നായിക

India

പ്രിയ വാര്യര്‍ ഇനി രണ്‍വീര്‍ സിംഗിന്റെ നായിക

പ്രിയ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നു. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രം സിംബയിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. കരണ്‍ ജോഹറാണ് സിംബയുടെ സഹ നിര്‍മ്മാതാവ്.

തേനിയിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി; ഇത്ര വലിയ ട്രെക്കിംഗ് സംഘത്തിന് അനുമതി ഉണ്ടായിരുന്നോ ?

India

തേനിയിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി; ഇത്ര വലിയ ട്രെക്കിംഗ് സംഘത്തിന് അനുമതി ഉണ്ടായിരുന്നോ ?

തേനിയില്‍ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ സംഖ്യ 12 ആയി. ട്രെക്കിംഗിന് എത്തിയ 40 പേര്‍ അടങ്ങുന്ന സംഘമാണ് കാട്ടുതീയില്‍ പെട്ടത്. ഇതു വരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ തുടുരകയാണ്.

ഈ കനല്‍ അണയില്ല; ലോങ് മാര്‍ച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

India

ഈ കനല്‍ അണയില്ല; ലോങ് മാര്‍ച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി സി.പി.എമ്മിന്റെ അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന ലോങ് മാര്‍ച്ച് മുംബൈയില്‍. ഇന്നലെ രാത്രിയോടെ മുംബൈ നഗരത്തിലെത്തിയ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആസാദ് മൈതാനത്തിലാണ് പ്രതിഷേധിക്കുന്നത്. പൊതു പരീക്ഷകള്‍ തുടങ്ങിയ സാഹചര്യത്തില്‍ സമരം മൂലം വിദ്യാര്‍ഥിക

അവസാന നിമിഷം ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്താലും പണം നഷ്ടപ്പെടില്ല;ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്കു മാറ്റി നൽകാനുള്ള സംവിധാനവുമായി റെയിൽവേ

India

അവസാന നിമിഷം ട്രെയിന്‍ ടിക്കറ്റ് റദ്ദ് ചെയ്താലും പണം നഷ്ടപ്പെടില്ല;ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്കു മാറ്റി നൽകാനുള്ള സംവിധാനവുമായി റെയിൽവേ

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് മിക്കവരും തന്നെ. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്കു മാറ്റി നൽകാനുള്ള സംവിധാനവുമായി റെയിൽവേ. മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റോ ബെര്‍ത്തോ പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിനോ മാറ്റി നല്‍കാന്‍ കഴിയുമ

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്

India

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്. അഞ്ചു വര്‍ഷത്തില്‍ അധികമായി വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ട് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Malayalam

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിസ്മരണീയം; ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.  വിസി അഭിലാഷാണ് ചിത്രത്തിന്റെ സംവിധായകന്‍. നഷ്ടപ്പെടുന്ന മകനെ തിരയുന്ന പിതാവിന്റെ മാനസികാവസ്ഥ അവിസ്മരണീയമാക്കിയതിനായിരുന്നു ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

ടേക്ക് ഓഫ്‌ വിജയങ്ങള്‍ വാരിക്കൂടുമ്പോള്‍ യഥാര്‍ഥ നായിക ബേക്കറിയില്‍ പണിയെടുക്കുന്നു

India

ടേക്ക് ഓഫ്‌ വിജയങ്ങള്‍ വാരിക്കൂടുമ്പോള്‍ യഥാര്‍ഥ നായിക ബേക്കറിയില്‍ പണിയെടുക്കുന്നു

ഇറാഖിലെ മലയാളി നഴ്‌സുമാരുടെ ദുരിതം പറഞ്ഞ് വന്‍വിജയം നേടിയ ടേക്ക് ഓഫ്‌ എന്ന ചിത്രം വിജയങ്ങള്‍ വെട്ടിപിടിക്കുമ്പോള്‍ യഥാര്‍ഥ ടേക്ക് ഓഫിലെ നായിക ജീവിക്കാനായി ബേക്കറിയില്‍ ജോലി നോക്കുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച പാർവ്വതി നായികയായ ടേക്ക് ഓഫ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ തിളക്കത്തി

മാന്യമായി മരിക്കുക മൗലികാവകാശം; ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

India

മാന്യമായി മരിക്കുക മൗലികാവകാശം; ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

Ramanathapuram Sri. Poochi Srinivasa Iyengar, "Tribute to legend -3 days Concert Series on from 9th-11th March 2018 at SIFAS

Arts & Culture

Ramanathapuram Sri. Poochi Srinivasa Iyengar, "Tribute to legend -3 days Concert Series on from 9th-11th March 2018 at SIFAS

Singapore: Centenary Year Aradhana for the Legendary Vocalist/Composer Ramanathapuram Sri. Poochi Srinivasa Iyengar, "Tribute to legend -3 days Concert Series on from 9th-11th March 2018 6:00 PM onwards  at SIFAS.. Free adminission, all are welcome. Event schedules: About Ramanathapuram Sri.”Poochi” SrinivasaIyengar Ramanathapuram A. Srinivasa Iyengar

ശമ്പളം കൂടിപോയെന്നു പരാതി; കാനഡയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍

World

ശമ്പളം കൂടിപോയെന്നു പരാതി; കാനഡയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍

ശമ്പളം കൂട്ടികിട്ടാനുള്ള സമരങ്ങള്‍ നമ്മള്‍ മലയാളികള്‍ ആവോളം കേട്ടിട്ടുണ്ട് . അപ്പോള്‍ ശമ്പളം കിട്ടുന്നത് കൂടി പോയെന്നും പറഞ്ഞു ഒരുകൂട്ടര്‍ സമരത്തിനു ഇറങ്ങുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇന്ത്യയില്‍ അല്ലെന്നു മാത്രം അങ്ങ് കാനഡയില്‍ ആണ് ഈ സംഭവം.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ അവഗണിച്ചെന്നു ആരോപണം

India

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ അവഗണിച്ചെന്നു ആരോപണം

സനല്‍ കുമാര്‍ ശശിധരന്റെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ ചിത്രം എസ് ദുര്‍ഗയെ അവാര്‍ഡില്‍ പരിഗണനയില്‍ നിന്ന് പാടെ ഉപേക്ഷിച്ചു എന്നു ആരോപണം.സംവിധായകന്‍ സജിന്‍ ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്.