India
ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ നജീബ് സംഭവബഹുലമായ പ്രവാസ ജീവിതത്തോടു വിടപറയുന്നു; ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും
ലോക കേരള സഭയില്‍ ശ്രദ്ധ നേടി ആടുജീവിതത്തിലെ നജീബും ടേക്ക് ഓഫിലെ മറീനയും. ഇന്നലെ സഭയില്‍ നജീബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞത് ഈ സഭയിലെ ഏറ്റവും സവിശേഷമായ ഒരു സാന്നിദ്ധ്യമാണ് ഇനി സംസാരിക്കുന്നത് എന്നാണ്.