India
ഇനി മുതൽ വിമാനത്തിൽ പവര്‍ബാങ്കുകള്‍ കൊണ്ടു പോകുന്നതിനു നിയന്ത്രണം
വിമാനത്തിൽ പ വ ര്‍ ബാ ങ്കു ക ള്‍ കൊണ്ടു പോകുന്നതിനു പുതിയ നിയന്ത്രണം. ഇനി മുതല്‍ ചെക്ക് ഇൻ ബാഗേജുകളിൽ പവർ ബാങ്ക് കൊണ്ടു പോകുന്നത് അനുവദിക്കില്ല.
India
വിമാനത്തിൽ പ വ ര്‍ ബാ ങ്കു ക ള്‍ കൊണ്ടു പോകുന്നതിനു പുതിയ നിയന്ത്രണം. ഇനി മുതല്‍ ചെക്ക് ഇൻ ബാഗേജുകളിൽ പവർ ബാങ്ക് കൊണ്ടു പോകുന്നത് അനുവദിക്കില്ല.
Videos
മലയാള സിനിമയില്‍ വളരെ ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന കാലഘട്ടം ആണല്ലോ ഇത്. മലയാള ഗാനങ്ങളിലും പുതുമയാര്‍ന്ന പരീക്ഷണങ്ങള്‍ ദിനംപ്രതി നടന്നു കൊണ്ടിരിക്കു
India
മദ്യപാനികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നായ ‘ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് കപില്‍ മോഹന് (88) ഹൃദയാഘാതത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അന്തരിച്ചു. മുന്‍നിര മദ്യനിര്‍മാണ കമ്പനിയായ മോഹന്‍ മീക്കിന്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനും മനേജിങ് ഡയറക്ടറുമായിരുന്നു.
Arts & Culture
Event Highlights Leading performing artistes of Singapore & diverse community groups bring you a rare experience of Indian classical and folk dances, songs, devotional music etc on the theme of Bhagavad Gita. To be followed by a special Bhajan (devotional music) session. Devotional music concert by Pandit Rattan Mohan Sharma,
City News
The two-day ASEAN INDIA - PRAVASI BHARATIYA DIVAS 2018 concluded on 7th January 2018 at Marina Bay Sands Expo and Convention Hall in Singapore. Organised by the High Commission of India in Singapore, under the able guidance of HE Jawed Ashraf, the first day started with Nitin Gadkari ji, Minister
World
സൗദിയിലെ സർക്കാർ ജീവനക്കാർക്കും സൈനികർക്കും അടുത്ത ഒരു വർഷത്തേക്ക് മാസം ആയിരം റിയാല്‍ വീതം പ്രത്യേക അലവന്‍സ് നല്‍കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവായി. സർക്കാർ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 27 മുതല്‍ തന്നെ നല്‍കിത്തുടങ്ങണമെന്നും രാജാവ് ഉത്തരവില്‍ നിർദേശിച്ചു.
World
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായരാണ് ഇക്കുറി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിലെ ഭാഗ്യവാന്‍.
City News
Chair: Tan Sri Datuk Seri Dr. M. Kayveas, advisor in the Ministry of Transport, Malaysia. Panel of speakers included Mr. Prashant Agrawal, Joint Secretary, Ministry of External Affairs, India. Mr. Chang Chee Pey, Executive Director, South Asia, Middle East & Africa, Singapore Tourism Board, Singapore Ms. Sowmya Srinivasa, Sr. AGM,
City News
Panel consisting of eminent professors and industrialist. Prof Kanti Bajaj said that there are 3 common grounds, in his opinion, which make it reasonable for an India-ASEAN cooperation in education, to be considered a good possibility. 1. Both are open societies by and large 2. Both are at similar
People
ക്രിക്കറ്റ് മൈതാനത്ത് ഓരോ കളിയിലും ചരിത്രം മാറ്റിയെഴുതിയ ആളായിരുന്നു ഒരുകാലത്ത് ശ്രീലങ്കന്‍ താരം സനത് ജയസൂര്യ. വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച് ക്രിക്കറ്റ് ലോകത്ത് പുതിയ ശൈലിയ്ക്ക് തന്നെ തുടക്കകുറിച്ച ഇതിഹാസ താരമാണ് ജയസൂര്യ.
World
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘വോഡ്ക’ ഒടുവില്‍ തിരികെ കിട്ടി. പക്ഷെ ഒരു കുഴപ്പം കുപ്പി കാലിയാണ്. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറില്‍ നിന്നാണ് ഈ യമണ്ടന്‍ കുപ്പി മോഷണം പോയത്. ഈ റഷ്യന്‍ വോഡ്കയുടെ വില 9,59,000 പൗണ്ട് (ഏതാണ്ട് 8.23 കോടി ഇന്ത്യന്‍ രൂപ).
City News
The annual ASEAN India Pravasi Bharatiya Divas (PBD) 2018 commenced at Marina Bay Sands today 6th January 2018. HE High Commissioner Jawed Ashraff welcomed the VIP’s and guests. This was followed with a cultural performance by TFA and SIFAS. The GOH and the VIP spoke to enthusiastic applause on