Uncategorized
ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകന്‍ ബാബു ഇന്ന് ജീവിക്കാനായി കൈനീട്ടുന്നു; അറിയാതെ പോകരുത് ഈ ജീവിതം
റിയാലിറ്റി ഷോയുടെ പ്രഭയ്ക്കു അപ്പുറം അതില്‍ വരുന്ന ഗായകരുടെ ജീവിതത്തെ കുറിച്ചു അതിനു ശേഷം ആരും തിരക്കാറില്ല. ചിലര്‍ പ്രശസ്തര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ എവിടെ പോയെന്നു ആരും അറിയുന്നില്ല. അതിനുദാഹരണമാണ് സ്റ്റാര്‍ സിങ്ങര്‍ സീസണില്‍ ഏറ്റവും അറിയപ്പെട്ട ഗായകരില്‍ ഒരാളായിരുന്ന കായംകുളം ബാബുവിന്റെ ജീവിതം.