PravasiExpress

2000 ഇന്ത്യക്കാരുടെ എന്‍.ആര്‍.ഐ അക്കൗണ്ട് പരിശോധിക്കാന്‍ ഒരുങ്ങി സൗദി ; സാമ്പത്തിക കുറ്റം ചുമത്താന്‍ സാധ്യത

World

2000 ഇന്ത്യക്കാരുടെ എന്‍.ആര്‍.ഐ അക്കൗണ്ട് പരിശോധിക്കാന്‍ ഒരുങ്ങി സൗദി ; സാമ്പത്തിക കുറ്റം ചുമത്താന്‍ സാധ്യത

രണ്ടായിരത്തോളം ഇന്ത്യക്കാരുടെ എൻആർഐ അക്കൗണ്ട് നിക്ഷേപം സൗദി വാണിജ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇന്ത്യൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്‍റെ അഭ്യർഥനയെ തുടർന്നാണ് നടപടി.

അനുഷ്‌കയുടെ തേര് ഒമ്‌നി വണ്ടിയായിരുന്നു;  ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

International

അനുഷ്‌കയുടെ തേര് ഒമ്‌നി വണ്ടിയായിരുന്നു; ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ ചിത്രം ബാഹുബലി ദ കണ്‍ക്ലൂഷന്‍ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനിന്ന ജൈത്രയാത്രയാണ് വീഡിയോയിലൂടെ കാണിക്കുന്നത്.

ഇരുകൈകളുമില്ലെങ്കിലും അന്നെറ്റ് നിര്‍മ്മിച്ച അപൂര്‍വ്വ തരം ആഭരണങ്ങള്‍ ഒന്ന് കണ്ടു നോക്കൂ

World

ഇരുകൈകളുമില്ലെങ്കിലും അന്നെറ്റ് നിര്‍മ്മിച്ച അപൂര്‍വ്വ തരം ആഭരണങ്ങള്‍ ഒന്ന് കണ്ടു നോക്കൂ

ഇരുകൈകളും ഇല്ലാത്തവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുന്നവര്‍ കാണണം  ബ്രിട്ടീഷ്‌ രത്നവ്യാപാരിയായ അന്നെറ്റ് ഗബ്ബടെയുടെ ജീവിതം. കാരണം ഇരുകൈകളും ഉള്ളവര്‍ക്ക് പോലുമാകാത്ത തരത്തിലെ കരവിരുതാണ് അന്നെറ്റ് ഗബ്ബടെയുടേത്. അന്നെറ്റ് ജനിച്ചത്‌ തന്നെ കൈവിരലുകള്‍ ഇല്ലാതെയാണ്.

അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് ഒരു ടിക്കെറ്റെടുത്തു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ആറരക്കോടി സമ്മാനം

India

അവസാനമായി വിമാനം കയറുന്നതിന് മുന്‍പ് ഒരു ടിക്കെറ്റെടുത്തു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ആറരക്കോടി സമ്മാനം

യുഎഇയില്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും മലയാളി പ്രവാസി സമ്മാനം അടിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയ മലയാളി പ്രഭാകരന്‍ എസ് നായര്‍ക്കാണ് പത്ത് ലക്ഷം യുഎസ് ഡോളര്‍(ആറര കോടി രൂപയാണു) സമ്മാനമായി ലഭിച്ചത്.

ഓരോ കുട്ടികളും ഓരോ മൊട്ടുസൂചിയുമായി യുദ്ധം ചെയ്തല്ല ഇതിനെ നേരിടേണ്ടത്; ഇതൊരു സാമൂഹ്യപ്രശ്നമാണെന്ന് ആദ്യം സമൂഹം അംഗീകരിക്കണം;  'മീ റ്റൂ' ക്യാമ്പയിനിനെ പിന്തുണയുമായി മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളുടെ 'മീ റ്റൂ' ക്യാമ്പയിന്‍ വൈറലായിരിക്കുകയാണ്. ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച ഈ പോരാട്ടം ലോകമെങ്ങും സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞു.  സമൂഹത്തില്‍ തങ്ങള്‍ എത്രത്തോളം അരക്ഷിതര്‍ ആണെന്ന് തുറന്നു കാട്ടുകയാണ് 'മീ റ്റൂ' വിലൂടെ സ്ത്രീകള്‍.

ഒരു കോടി 42 ലക്ഷം രൂപയുടെ ലേഡീസ് ബാഗോ?

Fashion

ഒരു കോടി 42 ലക്ഷം രൂപയുടെ ലേഡീസ് ബാഗോ?

ഒരു ലേഡീസ് ബാഗിന് എന്ത് വില വരും. ഏറിയാല്‍ ഒരു രണ്ടായിരം. അത് തന്നെ കൂടുതല്‍ ആണെന്ന് പറയാന്‍ വരട്ടെ. കാരണം ഈ ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒന്നും രണ്ടുമല്ല ഒരു കോടി  42 ലക്ഷം രൂപ ഇന്ത്യന്‍ രൂപ.

ലോകത്തിലെ ആദ്യ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍

Gadgets

ലോകത്തിലെ ആദ്യ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍

ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍. ലോകത്തിലെ ആദ്യത്തെ ഫിഡ്ജറ്റ് സ്പിന്നര്‍ മോഡലായ k188 ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.  കുറഞ്ഞ ചെലവില്‍ വാങ്ങിക്കാവുന്ന ഫീച്ചര്‍ ഫോണുകളായ സ്പിന്നര്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില 1200 രൂപമുതല്‍ 1300 രൂപവരെയാണ്.

മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

World

മലേഷ്യയില്‍ മരണമടഞ്ഞ മലയാളി യുവതിയെ തിരിച്ചറിഞ്ഞു; യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

നാല് മാസമായി മലേഷ്യന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന  മലയാളി യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . തിരുവനന്തപുരം തുരവലിയകാവ് സ്വദേശിനി മെര്‍ലിന്‍ റൂബി എന്ന മുപ്പത്തേഴുകാരിയുടെ മൃതദേഹമാണ് തിരിച്ചറിയാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നത്.

ഈ രാജ്യങ്ങളില്‍ യുടൂബിനു പ്രവേശനമില്ല; കാരണം അറിയാമോ ?

Apps

ഈ രാജ്യങ്ങളില്‍ യുടൂബിനു പ്രവേശനമില്ല; കാരണം അറിയാമോ ?

ഇന്നത്തെ കാലത്ത് യുടൂബിന്റെ ആരാധകരാണ് മിക്കവരും. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ യുടൂബിനെ ആരാധിക്കുന്നവര്‍ ആണ്.  ഈ സംവിധാനത്തിലൂടെ  ലോകത്തെവിടെ നിന്നും ഉപഭോക്താക്കള്‍ക്ക് വീഡിയോ ആസ്വദിക്കാനും ഷെയര്‍ ചെയ്യാനും കഴിയും.