ഒരു കോടി 42 ലക്ഷം രൂപയുടെ ലേഡീസ് ബാഗോ?

ഒരു ലേഡീസ് ബാഗിന് എന്ത് വില വരും. ഏറിയാല്‍ ഒരു രണ്ടായിരം. അത് തന്നെ കൂടുതല്‍ ആണെന്ന് പറയാന്‍ വരട്ടെ. കാരണം ഈ ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒന്നും രണ്ടുമല്ല ഒരു കോടി  42 ലക്ഷം രൂപ ഇന്ത്യന്‍ രൂപ.

ഒരു കോടി 42 ലക്ഷം രൂപയുടെ ലേഡീസ് ബാഗോ?
ladies-bags

ഒരു ലേഡീസ് ബാഗിന് എന്ത് വില വരും. ഏറിയാല്‍ ഒരു രണ്ടായിരം. അത് തന്നെ കൂടുതല്‍ ആണെന്ന് പറയാന്‍ വരട്ടെ. കാരണം ഈ ബാഗിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഒന്നും രണ്ടുമല്ല ഒരു കോടി  42 ലക്ഷം രൂപ ഇന്ത്യന്‍ രൂപ.

മുതലത്തോല്‍ കൊണ്ട് നിര്‍മിച്ച റോസ് നിറത്തിലുളള ഈ ഹാന്‍ഡ്‌ ബാഗിന്റെ ഉടമ ഏഷ്യന്‍ വംശജനായ ക്രിസ്റ്റി  ഹൗസാണ്. പതിനെട്ട് കാരറ്റ് സ്വര്‍ണവും വജ്രവും പതിപ്പിച്ചിച്ചതാണ് ഈ ബാഗ്. ബിര്‍ക്കിന്‍ സീരിസിലുളള ബാഗിന് നടിയും ഗായികയുമായ ജയിന്‍ ബിര്‍ക്കിന്റെ പേരാണ് നല്‍കിയിട്ടുളളത്. 35 സെന്റീമീറ്റര്‍ വീതിയും 25 സെന്റീമീറ്റര്‍ ഉയരവുമുണ്ട് ഈ  ബാഗിന്. ലോകത്തിലെ ഏറ്റവും വിലയേറിയ ബാഗ് എന്ന ബഹുമതി നിലവില്‍ ഈ ബാഗിനാണ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്