Lifestyle
40,000 ജീവനക്കാരെ ആലിബാബ മുതലാളി ഞെട്ടിച്ചത് ഇങ്ങനെ
എല്ലാ മഹത്തായ വിജയങ്ങള്‍ക്ക് പിറകിലും ഒരുപാട് കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും അതിജീവനങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടില്ലേ?,ചൈനീസ് ഇ കോമേഴ്‌സ് വമ്പന്‍ ആലിബാബയുടെ മുതലാളി ജാക്ക് മായുടെ കഥയും വ്യത്യസ്തമല്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അതിജീവിച്ചാണ് അദ്ദേഹം ഇന്ന് ലോകം അറിയുന്ന കോടീശ്വരനായ