Arts & Culture
ഇരട്ട തായമ്പക സിംഗപ്പൂരില്‍, ജൂലൈ 1-ന്
പോരൂര്‍ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും, ടീമംഗങ്ങളും ചേര്‍ന്നൊരുക്കുന്ന തായമ്പക സിംഗപ്പൂരില്‍. സിംഗപ്പൂര്‍ മലയാളി അസോസിയേഷനും, മുദ്ര
Arts & Culture
പോരൂര്‍ ഉണ്ണികൃഷ്ണനും, കല്പാത്തി ബാലകൃഷ്ണനും, ടീമംഗങ്ങളും ചേര്‍ന്നൊരുക്കുന്ന തായമ്പക സിംഗപ്പൂരില്‍. സിംഗപ്പൂര്‍ മലയാളി അസോസിയേഷനും, മുദ്ര
Religious
കേരളത്തിലെ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തി ദര്‍ശനം സിംഗപ്പൂരില്‍. 06-07-2017 മുതല്‍ 09-07-2017 വരെ പി.ജി
Tamil
പേരിലെ പുതുമയാല്‍ ഇതിനോടകം ശ്രദ്ധേയമായ 'മചുക' (മഞ്ഞ, ചുവപ്പ്, കറുപ്പ്) ജൂണ്‍ 9 ന് കേരളമൊട്ടാകെ പ്രദര്‍ശനത്തിനെത്തുന്നു. മാണിക്കോത്
International
ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മമ്മി' സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന് തെക്കന്‍ കൊറിയയില്‍ വന്‍ വരവേല്‍പ്പ്. രാജ്യത്തിന്റെ സിനിമാ പ്രദര്‍ശന ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 6.6 മില്യണ്‍ ഡോളര്‍ ആണ് കളക്ഷന്‍.
India
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റിത്തുടങ്ങി. യുഎഇ വ്യോമയാന അതിര്‍ത്തി ഒഴിവാക്കി ഒമാന്‍, ഇറാന്‍, പാകിസ്ഥാന്‍ വഴിയുള്ള വ്യോമപാതയാണ് വിമാനക്കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് 45 മിനുട്ട് അധികസമയം യാത്ര ചെയ്യേണ്ടിവരും .
World
ഖത്തറിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുന്നത് സൈബര്‍ കുറ്റമെന്ന് യുഎഇ അറിയിച്ചു.
India
ട്രെയിനുകളിലെ വെയിറ്റിങ്ങ് ലിസ്റ്റ് സമ്പ്രദായം ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കിക്കൊണ്ട് പുതിയ പരിഷ്‌ക്കാരത്തിന് ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. കൂടാതെ തീവണ്ടി യാത്രകളില്‍ കടലാസു രഹിത ടിക്കറ്റ് നിര്‍ബന്ധമാക്കും.
India
ഖത്തറിലുള്ള മലയാളികളുടെ വിവരം നോർക്ക ശേഖരിക്കുന്നു. ഖത്തറിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
World
ഭൂമിക്കായി ഒരു ലോക പരിസ്ഥിതി ദിനം കൂടി. പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ‘പ്രകൃതിയുമായി ഒന്നിക്കൂ’ എന്നാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം. ഇന്ന് ഈ ദിനത്തില്‍ ഒരു കോടി വൃക്ഷതൈ നട്ട് കേരളം മാതൃകയാകും.
World
ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു.
Religious
Singapore Malayalee Hindu Samajam organising 8 days spiritual discourse in Malayalam by Swamy Udit Chaitanya in Singapore Venue: Sri Sivan Temple Multipurpose Hall, 24 Geylang East Ave 2, Singapore 389752 register: hindusamajam.org/discourse for more details, contact: Ajay- 9238 7500, Harish-9100 8400
India
ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നു ഹാര്‍ലി ഡേവിഡ്സണ് 57,000 ബൈക്കുകള്‍ തിരിച്ചു വിളിച്ചു.