World
അതിസാഹസികര്‍ക്ക് സ്വാഗതം; ഗ്ലാസ് പാലത്തിനു പിന്നാലെ ഇതാ ഗ്ലാസ് സ്ലൈഡ് ഒരുങ്ങുന്നു
അതിസാഹസികത ഇഷ്ടമുള്ളവര്‍ക്ക് മാത്രം ഇവിടേയ്ക്ക് വരാം. കാരണം ഇത് സംഭവം ഒരല്‍പം റിസ്ക് ആണ്. 500 മീറ്റര്‍നീളമുള്ള ഒരു ഗ്ലാസ് സ്ലൈഡ് ആണ് സംഭവം. ഗ്ലാസ് പാലം നിര്‍മ്മിച്ചു ലോകത്തെ അത്ഭുതപെടുത്തിയ ചൈനയില്‍ ആണ് ഇതും.