Movies
അങ്ങനെ അതും കണ്ടുപിടിച്ചു; ഷാരുഖ് ഖാൻ ചിത്രം ഡിയർ സിന്ദഗി കനേഡിയൻ ടി.വി ഷോയുടെ കോപ്പിയടിയോ ?
ഏതു സിനിമ ഇറങ്ങിയാലും അതിന് സാമ്യത ഉള്ള വേറെ ചിത്രങ്ങള്‍ ഉണ്ടോ എന്ന് തിരക്കുക ഇപ്പോഴത്തെ കാലത്തെ ഒരു ട്രെന്‍ഡ് ആണ് .ഒട്ടുമിക്ക കോപ്പിയടി ചിത്രങ്ങളും ഇങ്ങനെ തപ്പിയെടുക്കാറുമുണ്ട് .ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഇതാ.