Movies
കിടിലന്‍ നൃത്തവും പാട്ടുമായി ഷക്കീറ വീണ്ടും; മൂന്നു ദിവസം കൊണ്ട് വീഡിയോ കണ്ടത് അഞ്ചുകോടിയിലധികം പേര്‍
ഷക്കീറയുടെ ഏറ്റവും പുതിയ ഗാനമായ ഷാന്റജ് യുട്യൂബില്‍ വമ്പന്‍ ഹിറ്റ്. മൂന്നു ദിവസം കൊണ്ട് അഞ്ചു കോടിയിലധികം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു .പാട്ടിനൊപ്പം എപ്പോഴത്തേയും പോലെ കിടിലന്‍ നൃത്തവും ഉണ്ട് .