PravasiExpress

ഓണ്‍ലൈനില്‍ ചാണക വില്‍പന തകൃതി

India

ഓണ്‍ലൈനില്‍ ചാണക വില്‍പന തകൃതി

ഓരോന്നിന്നും ഓരോ സമയം ഉണ്ടെന്നു പറഞ്ഞ പോലെയാണ് ഇപ്പോളത്തെ ഓരോ കാര്യങ്ങളുടെ പോക്ക്.പറഞ്ഞു വരുന്നത് ചാണക വില്പനയെ പറ്റിയാണ് .ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമാണ്. ഇ-കൊമേഴ്‌സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തില

73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.

India

73 ടെലിവിഷൻ ചാനലുകളുടെയും 24 എഫ്എം റേഡിയോ സ്‌റ്റേഷനുകളുടെയും ലൈസൻസ് കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി.

73 ടിവി ചാനലുകളുടെയും 24 എഫ്എം സ്റ്റേഷനുകളുടെയും ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കി. 9 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.

മൈക്കല്‍ ഫെല്‍പ്‌സ് എന്ന സ്വര്‍ണ മത്സ്യത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ

Sports

മൈക്കല്‍ ഫെല്‍പ്‌സ് എന്ന സ്വര്‍ണ മത്സ്യത്തിന് മുന്നില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ

ലോക കായിക ചരിത്രത്തില്‍ ഇങ്ങനൊരു മനുഷ്യനില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന അതിമാനുഷന്‍, ഇതാണ് മൈക്കല്‍ ഫെല്‍പ്‌സ്. നീന്തൽക്കുളത്തിൽ നിന്ന് ഒരിക്കൽക്കൂടി ഫെൽപ്‌സ് സ്വർണ്ണം സ്വന്തമാക്കിയതോടെ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഫെൽപ്‌സിന്റെ സ്വർണ്ണ നേട്ടം 22 ആയി.

'ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'യുടെ  ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം കണ്ടത് രണ്ടരക്കോടി ആളുകള്‍

social media

'ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'യുടെ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം കണ്ടത് രണ്ടരക്കോടി ആളുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ ജീവചരിത്രചിത്രം ‘എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’യുടെ ട്രെയ്‌ലര്‍ ഇതിനോടകം കണ്ടത് രണ്ടരകോടി ആളുകള്‍.ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുതാണ് ധോണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്.

സുരാജിന്റെ ‘പേരറിയാത്തവര്‍’ വെള്ളിയാഴ്ച തീയേറ്ററുകളില്‍

Movies

സുരാജിന്റെ ‘പേരറിയാത്തവര്‍’ വെള്ളിയാഴ്ച തീയേറ്ററുകളില്‍

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഡോ: ബിജുവിന്റെ ‘പേരറിയാത്തവര്‍’ വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത്  സെൽഫിക്ക് വിലക്ക്

India

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് സെൽഫിക്ക് വിലക്ക്

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ ദേശീയ സ്മാരകങ്ങൾക്ക് മുമ്പിൽ നിന്നുള്ള സെൽഫികൾ കേന്ദ്ര ടൂറിസം മന്ത്രാലയം നിരോധിച്ചു. നാളെ മുതല്‍ 18 വരെയാണ് നിരോധനം .

അമ്മമാര്‍ക്കൊരു സന്തോഷവാര്‍ത്ത ; പ്രസവാവധി ഇനി ആറര മാസം

India

അമ്മമാര്‍ക്കൊരു സന്തോഷവാര്‍ത്ത ; പ്രസവാവധി ഇനി ആറര മാസം

അമ്മമാര്‍ക്കൊരു നല്ല വാര്‍ത്ത‍. പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി ആറരമാസമാക്കാനുള്ള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും.

ലക്ഷ്മീദേവി ശുചിത്വം തേടി ബൈക്ക് സവാരിക്കിറങ്ങിയ പരസ്യം വിവാദത്തിലേക്ക്

India

ലക്ഷ്മീദേവി ശുചിത്വം തേടി ബൈക്ക് സവാരിക്കിറങ്ങിയ പരസ്യം വിവാദത്തിലേക്ക്

സ്വച്ഛ് ഭാരത് അഭിയാന്റെ പുതിയ പരസ്യം വിവാദമാകുന്നു. കങ്കണാ റാവത്തിനെ ലക്ഷ്മി ദേവിയായി ചിത്രീകരിക്കുന്ന പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന്കാരണമായിരിക്കുന്നത് .