People
കണ്ണേ മടങ്ങുക....
മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു രണ്ടര വയസുകാരന്‍. സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് ചെകുത്താന്‍ എന്ന് മുദ്രകുത്തി ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനു ഒടുവില്‍ സഹയവുമായി എത്തിയത് ഒരു ഡാനിഷ് വനിത.