PravasiExpress

Pravasi worldwide

കൊച്ചി- ബംഗലൂരു യാത്രയ്ക്ക് എയര്‍ ഏഷ്യയിő

ബാംഗ്ലൂര്‍കൊച്ചി റൂട്ടില്‍ 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ്‌ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.എന്നാല്‍ 500 രൂപയുടെ ഓഫറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത മാസം മുതലാണ് ഈ ഓഫര്‍. ജൂലൈ 20

Movies

മൂവി റിവ്യു: ഹൌ ഓള്‍ഡ്‌ ആര്‍ യൂ

ഒരു സിമ്പിള്‍ കുടുംബചിത്രം. അടിച്ചുപൊളി യൂത്ത്, സിംഗിള്‍സ് എന്നിവരെ പോലും മടുപ്പിക്കില്ല എങ്കിലും ഒരു സാധാരണ കുടുംബപ്രേക്ഷകന് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന, കുടുംബ സമേതം കാണാനുള്ള ചിത്രമാണ്‌ ഹൌ ഓള്‍ഡ്‌ ആര്‍ യൂ. ഭാര്യ ഈ ചിത്രം കണ്ടാല്‍ പാരയാകുമോ എന്നു ചിലരെങ്കിലും ഭയക്കുമ്പോള്‍ ഈ ചിത്രം സബ്സ്റ്റന്‍സ് ഉ

brazil

ലോകകപ്പ്‌ ആദ്യദിനം ; ചരിത്രത്തില്‍ ഇടം പി!

ആരാധകരെ ഞെട്ടിച്ച് സെല്‍ഫ് ഗോളിലൂടെ പിന്നിലായ ആതിഥേയരായ ബ്രസീല്‍ നെയ്മറുടെ ചിറകിലേറി വിജയലക്ഷ്യത്തിലെത്തി.ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന്‍റെ ലോകകപ്പ് പടയോട്ടത്തിന് തുടക്കമായി. ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായി തുടക്കമിട്ടശേഷം കളിയുടെ പതിനൊന്നാം മിനിറ്റ

FIFA world cup

ഫുട്ബോള്‍ ലഹരിയില്‍ സിംഗപ്പൂര്‍ ;ലോകഫുട്

ലോകം ഇന്ന് ഫുട്ബോളിനോളം ചെറുതാകും. എല്ലാ കണ്ണുകളും ബ്രസീലിലേക്കാണ്. 32 രാജ്യങ്ങള്‍ ഒരു പന്തിനു പുറകെ പായുന്ന സുന്ദര നിമിഷങ്ങള്‍. കൊറിന്ത്യന്‍സിലെ പുല്‍മൈതാനത്തിനു മധ്യേ സിംഗപ്പൂര്‍ സമയം രാവിലെ 4 മണിക്ക് കിക്കോഫ്, വിസില്‍ ജപ്പാന്‍കാരനായ യുയിച്ചി നിഷിമുറയുടെ ചുണ്ടുകളിലേക്ക്. ആതിഥേയരായ ബ്രസീലും ക്രൊയേ

Pravasi worldwide

സില്‍ക്ക്എയര്‍ കൊച്ചിയിലേക്കുള്ള സര്‍വ&

യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവുമൂലം സില്‍ക്ക് എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് കുറയ്ക്കുന്നു.വെള്ളി ,ശനി,ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്ന അധികസര്‍വീസാണ് നിര്‍ത്തലാക്കുന്നത്.ഇതോടെ സില്‍ക്ക് എയറിന് കൊച്ചിയിലെക്കുണ്ടായിരുന്ന ആഴ്ചയിലെ 10 സര്‍വീസുകള്‍ എന്നത് 7 സര്‍വീസായി ചുരുങ്ങും

Kerala News

സിംഗപ്പൂരിലെ സെന്റോസ ഇനി കോട്ടക്കുന്നില

കാലാകാലങ്ങളായി കേരളത്തിന്‍റെ ടൂറിസം സാധ്യതകളെ സിംഗപ്പൂരുമായിട്ടാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുള്ളത്.ഇപ്പോള്‍ ആ സാദ്ധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കോട്ടക്കുന്ന് തയ്യാറാകുന്നു. കോട്ടക്കുന്നിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന് ശനിയാഴ്

Religious

സിംഗപ്പൂരില്‍ പൈതൃക കെട്ടിടത്തിലുള്‍പ്&

രണ്ടു വര്‍ഷം നീണ്ട പുനരുദ്ധാരണ ജോലികള്‍ക്ക് ശേഷം ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നു . 179 വര്‍ഷം പഴക്കമുള്ള ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രമാണ് 7 മില്ല്യണ്‍ ഡോളര്‍ (ഉദ്ദേശം 35 കോടി) ചെലവഴിച്ച് നവീകരിച്ചത്. സംരക്ഷിക്കപ്പെടേണ്ട 75 പൈതൃക കെട്ടിടങ്ങളിലൊന്നായാണ് ക്ഷേത്രത്തെ