Singapore Life
ട്യൂഷന് ഗ്രാന്‍ഡ് കരാര്‍ ലംഘിക്കുന്നവ
ട്യൂഷന് ഗ്രാന്‍ഡ് കരാര്‍ ലംഘിക്കുന്ന വിദേശവിദ്യാര്ത്ഥികള്ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ സിംഗപ്പൂര്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു.ട്യൂഷന് ഗ്രാന്‍ഡ് സ്വീകരിച്ചിട്ടുള്ളവര്‍ ജോലി നേടിയ ഉടന്‍ tgonline.moe.gov.sg എന്ന വെബ്സൈറ്റില്‍ അവരുടെ തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ കൃത്യമായി നല്‍കേണ്ടതാണ്.