ട്വിറ്ററില്‍ വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ്

ട്വിറ്ററില്‍ വൈറലായി ഹിന്ദുമുസ്ലീം ഭായ് ഭായ് ഹാഷ്ടാഗ്
ayodhya_bignewslive_malayalam_news-2-750x375

1885ല്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യ കേസ് വിധി പ്രഖ്യാപിച്ചത്. രാജ്യം ഏറെ കാത്തിരിക്കുന്ന അയോധ്യ കേസ് വിധി വന്നതോടെ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കയാണ് അയോദ്ധ്യ.  ഹിന്ദുമുസ്ലീം ഭായ് ഭായ് എന്ന ഹാഷ്ടാഗോടുകൂടി  ‘നമ്മള്‍ ഒന്ന്’ എന്ന് പറഞ്ഞുകൊണ്ടാണ് ട്വിറ്ററില്‍ മതസൗഹാര്‍ദം നിറയുന്നത്.

ഇരു മതസ്തരും സഹജീവികളാണെന്നും സുഹൃത്തുക്കളാണെന്നും അങ്ങനെ ആവണമെന്നും മനുഷ്യ മനസ്സിനെ ആര്‍ക്കും വിഭജിക്കാനാവില്ല എന്നുമെല്ലാമുള്ള നിരവധി ട്വീറ്റുകള്‍. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങളിലൂടെ കടന്നുപോയ കേസ് അതിവൈകാരികമാണെന്ന ബോധ്യമുള്ളതിനാല്‍ തന്നെ രാജ്യ വ്യാപകമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

എല്ലാ സംസ്ഥാനങ്ങളും അതീവ ജാഗ്രതയിലാണ്. സോഷ്യല്‍ മീഡിയാ ഉപയോഗവും ഓണ്‍ലൈന്‍ ഇടപെടലും ശ്രദ്ധിക്കണെമന്ന് ജനങ്ങള്‍ക്ക് കനത്ത നിര്‍ദേശവും നല്‍കിയിരുന്നു.ണ് ട്വീറ്റ് ചെയ്യപ്പെടുന്നത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്