വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തി’: ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം; വിചാരണ ടിവിയിൽ സംപ്രേഷണം

വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്തി’: ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം; വിചാരണ ടിവിയിൽ സംപ്രേഷണം

ഷെയ്ഖ് ഹസീനയെ കൂട്ടക്കൊല അടക്കമുള്ള കേസുകളിൽ കുറ്റവാളിയാക്കി ബംഗ്ലദേശ് ഇന്റർനാഷനൽ ക്രൈംസ് ട്ര‍ൈബ്യൂണൽ പ്രതി ചേർത്തു. കഴിഞ്ഞ വർഷം നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേർക്കും എതിരായ കുറ്റം. ഹസീന, മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ എന്നിവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. മൂന്നാമത്തെ പ്രതി, ഐജിയായിരുന്ന ചൗധരി അബ്ദുല്ല അൽ മാമ്ൻ കസ്റ്റഡിയിലാണുള്ളത്.

3 പേർക്കെതിരെയും വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്തു. കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപ് അജ്ഞാതർ ഗേറ്റിനു മുൻപ് 3 നാടൻ ബോംബെറിഞ്ഞു. ഇതിൽ രണ്ടെണ്ണം പൊട്ടി. 10 മാസം മുൻപു രാജ്യം വിട്ട ഹസീനയ്ക്കെതിരായ വിചാരണയും മൂന്നംഗ ബെഞ്ച് ആരംഭിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ