ഇനി ആകാശത്ത് ബിക്കിനിയിട്ട എയർഹോസ്റ്റസുകളും

Share
ഇനി ആകാശത്ത്  ബിക്കിനിയിട്ട എയർഹോസ്റ്റസുകളും
21G32

വിയറ്റ്നാം  ജെറ്റ് വർത്തകളിലാകെ  ഇടം പിടിച്ചുകൊണ്ടിരിക്കയാണ്.  അവരുടെ ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുടെ സേവനത്തെ തുടർന്നാണ് ഈ പ്രസിദ്ധി.  ഈ കമ്പനി ഇനി ഇന്ത്യയിലേക്കും സര്‍വ്വീസ് തുടങ്ങാനൊരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത.

വിയറ്റ്നാമിലെ ഹോ ചി മിനാ സിറ്റിയില്‍ നിന്നും ഹനോയില്‍ നിന്നുംഡൽഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളാണ് കമ്പനി തുടങ്ങുന്നത്. ഡിസംബര്‍ ആറ് മുതല്‍ മാര്‍ച്ച് 28 വരെയുള്ള സര്‍വ്വീസുകള്‍ക്കായുള്ള ബുക്കിങ്ങും കമ്പനി ആരംഭിച്ചു .

വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിക്ക് പിന്നില്‍. 2011 ല്‍ തുടങ്ങിയ ഈ വിമാന കമ്പനിയുടെ ബിക്കിനി ഷോ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2017 ല്‍ 17 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്‍ത വിയേര്‍ട്ട് ജെറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്. കമ്പനിക്ക് ഇപ്പോള്‍ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും 385 ല്‍ അധികം സര്‍വ്വീസുകളുണ്ട്.

എന്നാല്‍ അടുത്തിടെ ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി വിമാനത്തിനുള്ളില്‍ ലൈംഗികത മുൻ നിർത്തിയുള്ള സേവനങ്ങൾ നൽകിയതിനും ബിക്കിനി ഷോ നടത്തിയതിനും വിയറ്റ്നാം ഏവിയേഷന്‍ അതോറിറ്റി എയര്‍ലൈന്‍സിന് പിഴ ചുമത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ