Cauliflower Fry Easy Recipe

കോളിഫ്ലവർ ഫ്രൈ എങ്ങനെ ഉണ്ടാക്കുന്നത് നമുക്ക് നോക്കാം. ഇത് നമുക്ക് കുഞ്ഞുങ്ങൾക്ക് സ്നാക്സ് ആക്കി കൊടുക്കാം അതേപോലെ ചപ്പാത്തിയുടെ കൂടെ കഴിക്കാം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഒരു ഇടത്തരം വലുപ്പമുള്ള കോളീഫ്ളവർ ഇടുക അത് നന്നായിട്ട് മഞ്ഞളും ഇട്ട് നന്നായി വേവിച്ചെടുക്കുക ഉപ്പും ഇട്ട് ഒരു അഞ്ചു മിനിറ്റ് വേവിച്ചെടുക്കുക. അത് ഊറ്റിയെടുത്ത് മാറ്റി വെച്ചതിന് ശേഷം നമുക്ക് നമുക്ക് മസാല തയ്യാറാക്കാം. അതിനായി എടുത്തു വച്ചിരിക്കുന്ന മൈദയും കോൺഫ്ലോറും അതേപോലെ ഗാർലിക് പേസ്റ്റ് സോയാസോസ് ഉപ്പ് ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നമുക്ക് കലക്കി എടുക്കാം. ഒരു ചീനച്ചട്ടിയിൽ നമുക്ക് എണ്ണ ചൂടാക്കാം അതിലേക്ക്  ഉണ്ടാക്കി വച്ചിരിക്കുന്ന മസാല കൂട്ടിലേക്ക് കോളിഫ്ലവർ മുക്കി പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കോളിഫ്ലവർ ഫ്രൈ  റെഡിയാണ്.

  • Cauliflower      :1 Medium
  • Kashmiri chilli powder:2teaspoon
  • Kashmiri chilly powder   :1/2 teaspoon
  • Ginger garlic paste  :1teaspoon
  • Maida        :5table spoon
  • Corn flour :2 table spoon
  • Salt     as needed
  • Soya sauce  : 1teaspoon
  • Baking soda    :1 pinch

Full Video

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ