കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി: നായ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; യുവാവ് അറസ്റ്റിൽ

കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി: നായ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; യുവാവ് അറസ്റ്റിൽ
puppy-rapuist-29319m1

ചെന്നൈ: നായ്ക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച  യുവാവ്  അറസ്റ്റിൽ. ചെന്നൈയിലാണ്  പൈശാചികമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. മാധവറാം സ്വദേശിയാ  ഭാസ്‌കര്‍ (30)നെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള നാല് നായ്കുട്ടികളെയാണ്  ഇയാൾ ലൈംഗീകമായി പീഡിപ്പിച്ചത്.  
ഇയാൾ  നായികുട്ടികളെ മൃഗീയമായി പീഡിപ്പിക്കുന്നതുകണ്ട  സമീപവാസി  സംഭവം ഓള്‍മൈറ്റി ആനിമല്‍ കെയര്‍ ട്രസ്റ്റ് എന്ന സംഘടനയെ വിളിച്ച് അറിയിക്കുകയായിരുന്നു.

https://www.facebook.com/almightyanimalcaretrust/posts/1247765012041725

സായ് വിഘ്നേഷ് അടക്കമുള്ള സംഘടനാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നായ്ക്കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ  കണ്ടതോടെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയും സിസിടിവി ദൃശ്യങ്ങളും സംഘടന ഫെയ്സ്ബുക്കിലൂടെ  പുറത്തുവിട്ടിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ