കാണികളുടെ ഹൃദയം കീഴടക്കാൻ ചോല ഡിസംബർ 6 ന് എത്തുന്നു

കാണികളുടെ ഹൃദയം കീഴടക്കാൻ ചോല ഡിസംബർ 6 ന് എത്തുന്നു
Film_Companion-chola-MOVIE-_lead-1

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത് ജോജു ജോർജും നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും  കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോല ഡിസംബർ 6 ന് തിയേറ്ററുകളിലേക്ക് എത്തുന്നു. പൊറിഞ്ചു മറിയം ജോസ് നേടിയ വന്‍വിജയത്തിന് പിന്നാലെ ജോജു ജോര്‍ജ്ജിന്റെ മറ്റൊരു പ്രധാന റിലീസായാണ് ചോല എത്തുന്നത്. ലോകത്തെ മൂന്ന് പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം കൂടി ആണ് ചോല.

നിമിഷാ സജയനും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോജു ജോര്‍ജ്ജിന് അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ഈ സിനിമ നേടിക്കൊടുത്ത  ചിത്രമാണ് ചോല. ചിത്രം ഒരു റോഡ് മൂവി ആണ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് ചോല നിർമിക്കുന്നത്. കെ വി മണികണ്ഠനും സനല്‍കുമാറുമാണ് തിരക്കഥ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ