ഈ ക്ലോസറ്റ് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഒന്നും ചെയ്യണ്ട; വീഡിയോ കണ്ടു നോക്കൂ

ടെക്‌നോളജി  പുരോഗമിക്കും തോറും ലോകത്ത് പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുകൊണ്ടിരിക്കും. എന്നാല്‍ ഇതിത്തിരി കടന്ന ടെക്‌നോളജിയായി പോയി എന്നാണു ചിലര്‍ പറയുന്നത്. പറഞ്ഞുവരുന്നത് ഒരു ക്ലോസറ്റിനെ കുറിച്ചാണ്.

ഈ ക്ലോസറ്റ് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഒന്നും ചെയ്യണ്ട; വീഡിയോ കണ്ടു നോക്കൂ
closet

ടെക്‌നോളജി  പുരോഗമിക്കും തോറും ലോകത്ത് പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നുകൊണ്ടിരിക്കും. എന്നാല്‍ ഇതിത്തിരി കടന്ന ടെക്‌നോളജിയായി പോയി എന്നാണു ചിലര്‍ പറയുന്നത്. പറഞ്ഞുവരുന്നത് ഒരു ക്ലോസറ്റിനെ കുറിച്ചാണ്.

അതെ ഈ ക്ലോസറ്റില്‍ നമ്മളൊന്ന് പോയി ഇരുന്ന് കൊടുത്താല്‍ മാത്രം മതി. ബാക്കിയെല്ലാം ക്ലോസറ്റ് നോക്കിക്കോളും.  സമയമാകുമ്പോള്‍ ക്ലോസ്റ്റ് തന്നെ നിങ്ങളെ വൃത്തിയാക്കിത്തരും.അതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കെണ്ടിരിക്കുന്നത്. ഇനിയും ഇങ്ങനെയുള്ള പുതിയ ടെക്‌നോളജി വരുമെന്ന് കാത്തിരിപ്പിലാണ് ആളുകള്‍. എന്നിരുന്നാലും ലോകം പുതിയ കണ്ടുപിടുത്തങ്ങള്‍ക്കു പിറകെ കുതിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഒരു കാര്യം നാം ചിന്തിക്കുന്നത് നന്നായിരിക്കും. മനുഷ്യന്റെ അലസതയ്ക്ക് വില്ലനായി ഇത് വരുമെന്നതില്‍ യാതൊരു സംശയവും ഇല്ല.

[embed]https://www.facebook.com/mahesh.warrier.71/videos/1853563131339747/[/embed]

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ