കോവിഡ് 19: വിദ്യാർത്ഥികൾക്ക് സൗജന്യമായി ആപ് സേവനം നൽകി ബൈജൂസ്‌

Share

കൊറോണ വൈറസ്  പടർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്ന സ്ഥിതി കണക്കിലെടുത്ത്  തങ്ങളുടെ പഠന ആപ്പ് സേവനങ്ങള്‍ വിദ്യാർഥികള്‍ക്കു സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബൈജൂസ് ആപ്പ്. ഏപ്രില്‍ അവസാനം വരെയാണ് ഈ സൗജന്യം ലഭ്യമാകുക.

ഒന്ന് മുതല്‍ 3 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് കണക്ക്, ഇംഗ്ലീഷ് പാഠങ്ങളും നാലു മുതല്‍ 12 വരെ ക്ലാസിലെ കുട്ടികള്‍ക്ക് കണക്ക്, സയന്‍സ് കണ്‍സെപ്റ്റുകളും ആപ്പില്‍ നിന്ന് സൗജന്യമായി പഠിക്കാം. 250 ദശലക്ഷം വിദ്യാർഥികള്‍ സ്‌കൂളുകളില്‍ പോകുന്ന ഇന്ത്യയില്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പഠനത്തിനും തടസ്സങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്ന് ബൈജൂസ് ആപ്പ് മാനേജ്‌മെന്റ് പറയുന്നു. കേരളം, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ