ഇനി മണികൾ മുഴങ്ങട്ടെ...

കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടച്ചിട്ടിരുന്ന കേരളത്തിലെ വിദ്യാലയങ്ങൾ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ വീണ്ടും തുറക്കുകയാണ്. മഹാമാരിയുടെ ഭീതിയിൽ നിന്നും പൂർണമായി മുക്തി നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും സ്ഥിതിഗതികൾ ആശ്വാസകരമായ അവസ്ഥയിലാണെന്നുള്ള നിഗമനത്തിലാണ് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്.

അടച്ചുപൂട്ടൽ സൃഷ്ടിച്ച മാനസിക സമ്മർദ്ദത്തിൽ നിന്നും വിദ്യാർത്ഥികൾ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. അതിനുള്ള പോംവഴി വിദ്യാലയങ്ങൾ തുറക്കുക എന്നത് തന്നെയാണ്. കരുതലും ജാഗ്രതയും തന്നെയായിരിക്കണം അനുവർത്തിക്കേണ്ട മുഖ്യ ഘടകം.

സമൂഹത്തിൻ്റെ ജീവൻ്റെ തുടിപ്പുകളാണ് വിദ്യാലയങ്ങൾ. അക്ഷരമുറ്റങ്ങളിൽ പൂക്കൾ വിരിയുമ്പോഴാണ് സംസ്ക്കാരിക സുഗന്ധം സർവ്വവ്യാപിയായിത്തീരുന്നത്. കുട്ടികൾക്ക് അവരുടെ ലോകം തിരിച്ചു ലഭിക്കുന്നത് തികച്ചും സന്തോഷകരമായ കാര്യം തന്നെയാണ് ' വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.

വിദ്യാലയങ്ങൾ തുറക്കുന്ന തോട് കൂടി കേരളം ഒരു പുതിയ ഉണർവ്വിലേക്ക് ഉണരുക തന്നെ ചെയ്യും. ആവശ്യമായ മുന്നൊരുക്കം നടത്തി ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കേണ്ടത് അനിവാര്യമായ ചുമതലയാണെന്ന ബോധം ബന്ധപ്പെട്ടവരിലുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. വീണ്ടും മണിമുഴങ്ങുമ്പോൾ അക്ഷരമുറ്റങ്ങൾ പൂത്തുലയുമ്പോൾ നാം തിരിച്ചു പിടിക്കുന്നത്
നഷ്ട വസന്തം തന്നെയാണ്

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്