ദേശീയപാതയിലെ വിള്ളല്‍: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെന്ന് കാണിക്കാനുള്ള ശ്രമം പരിഹാസ്യമെന്ന് മുഖ്യമന്ത്രി

ദേശീയപാതയിലെ വിള്ളല്‍: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെന്ന് കാണിക്കാനുള്ള ശ്രമം പരിഹാസ്യമെന്ന് മുഖ്യമന്ത്രി
pinarayi-897x538

തിരുവനന്തപുരം: ദേശീയപാതയിലെ വിള്ളല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫും ബി ജെ പിയും ഈ പ്രചാരണം ഒരുപോലെ നടത്തുന്നത് പരിഹാസ്യമാണ്.

മുടങ്ങിക്കിടന്ന ദേശീയപാത യാഥാര്‍ഥ്യമാകുന്നത് ഞങ്ങള്‍ കാരണം തന്നെയാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 5580.74 കോടി സംസ്ഥാന വിഹിതം കൈമാറി. സംസ്ഥാനം അമിത സാമ്പത്തിക ബാധ്യത വഹിക്കേണ്ടി വന്നാലും മുന്നോട്ടുപോകും.

ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്നു കാണേണ്ട. ദേശീയ പാത വികസനം നടക്കില്ലെന്ന് കരുതുന്നവര്‍ വെറുതെ മനപ്പായസമുണ്ണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ