ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടിയുന്നു; രൂപയ്ക്ക് വൻ നേട്ടം

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടിയുന്നു; രൂപയ്ക്ക് വൻ നേട്ടം
Indian new 2000 and 500 Rs Currency Note in isolated white background

മും​​​ബൈ: ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടിഞ്ഞതിനെ തുടർന്ന് രൂപയുടെ വിലയിൽ വൻ കുതിപ്പ്.ഒ​​​റ്റ​​​ ദി​​​വ​​​സംകൊ​​​ണ്ട് 69 പൈ​​​സ ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട ഡോ​​​ള​​​ർ 69.70 രൂ​​​പ​​​യി​​​ലാ​​​ണു ക്ലോ​​​സ് ചെ​​​യ്ത​​​ത്. 70 രൂ​​​പ​​​യ്ക്കു താ​​​ഴെ​​​യായിരുന്ന ഡോളർ, തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ദി​​​വ​​​സ​​​മാ​​​ണു താ​​​ഴോ​​​ട്ടു​​​പോ​​​കുന്നത്. ഡോ​​​ള​​​ർ നി​​​ര​​​ക്കി​​​ൽ 2.2 രൂ​​​പ കു​​​റ​​​ഞ്ഞു.  ഈ അടുത്തകാലത്തു 86 ഡോ​​​ള​​​റാ​​​യി​​​രു​​​ന്ന ഒ​​​രു വീ​​​പ്പ ബ്രെ​​​ന്‍റ് ക്രൂ​​​ഡി​​​ന്. എന്നാൽ  ഇ​​​ന്ന​​​ലെ വി​​​ല 56.3 ഡോ​​​ള​​റാറായി കുറഞ്ഞ് 36 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വാണു ക്രൂഡോയിലിന്നുവന്നിരിക്കുന്നത്. ക്രൂ​​​ഡ് വി​​​ല താ​​​ഴു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ണി​​​ജ്യ​​​ക​​​മ്മി കു​​​റ​​​യ്ക്കും.അതുകൊണ്ടാണ് രൂപയ്ക്ക് വൻ നേട്ടം സാധ്യമായത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ