ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം വിധിയെഴുതിയ പേനയുടെ മുന ജഡ്ജി കുത്തിയൊടിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കടുപ്പമേറിയ ശിക്ഷാവിധി ആണ് വധശിക്ഷ .അത്യപൂര്‍വമായ കേസുകള്‍ക്ക്‌ ആണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത് .എന്നാല്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം ആ വിധിയെഴുതിയ പേനയുടെ മുന ജഡ്ജ് കുത്തിയൊടിക്കും എന്ന കാര്യം എത്രപേര്‍ക്ക് അറിയാം .

ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം വിധിയെഴുതിയ പേനയുടെ മുന ജഡ്ജി കുത്തിയൊടിക്കുന്നത് എന്തിനാണെന്ന് അറിയാമോ ?
penused

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കടുപ്പമേറിയ ശിക്ഷാവിധി ആണ് വധശിക്ഷ .അത്യപൂര്‍വമായ കേസുകള്‍ക്ക്‌ ആണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത് .എന്നാല്‍ ഒരാള്‍ക്ക് വധശിക്ഷ വിധിച്ച ശേഷം ആ വിധിയെഴുതിയ പേനയുടെ മുന ജഡ്ജ് കുത്തിയൊടിക്കും എന്ന കാര്യം എത്രപേര്‍ക്ക് അറിയാം .

അതെ ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.വധശിക്ഷ എഴുതിയ പേന കറ പറ്റിയതാണ് എന്നാണു വിശ്വാസം. ഈ പേനയുടെ മുന കുത്തിയൊടിക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും ശിക്ഷയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നു.പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണ്ണയത്തിന് അവകാശമില്ല എന്നര്‍ത്ഥം.

ജഡ്ജിക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.ഇനിയൊരിക്കലും ഇത്തരത്തില്‍ ഒരു വിധി എഴുതാന്‍ ഈ പേന കാരണമാകാതിരിക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിക്കുന്നതിനു പിന്നിലുണ്ട്.എത്ര ക്രൂരമായ കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ വിധിക്കുക എന്നത് സങ്കടകരമായ കാര്യമാണ്. പേനകുത്തി ഒടിക്കുന്നത് ഈ സങ്കടത്തിന്റെ സൂചനയാണ്

Read more

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപു