നടി ദീപിക പദുക്കോണിന് കൊവിഡ്

Share

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന് കൊ​വി​ഡ്. നേ​ര​ത്തെ, ദീ​പി​ക​യു​ടെ പി​താ​വ് പ്ര​കാ​ശ് പ​ദു​കോ​ണി​നെ കൊ​വി​ഡ് രോ​ഗ ബാ​ധ​യെ തു​ടർന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​നും കൊവി​ഡ് ബാ​ധി​ച്ച​ത്.

ദീ​പി​ക​യു​ടെ മാ​താ​വ് ഉ​ജ്ജ​ല, സ​ഹോ​ദ​രി അ​നി​ഷ എ​ന്നി​വ​ർ ​ക്കും രോ​ഗ​ബാ​ധ​ സ്ഥിരീകരിച്ചു. പ​ത്തു ദി​വ​സം മുമ്പ് രോ​ഗ​ല​ക്ഷ​ണ​ങ്ങൾ കാ​ണി​ച്ചു തു​ട​ങ്ങി​യ​തി​നു​ശേ​ഷം കു​ടും​ബം ചി​കി​ത്സ തേ​ടി. ആ​രോ​ഗ്യാ​വ​സ്ഥ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പ്ര​കാ​ശ് പ​ദു​കോ​ണി​ന്റെ അ​ടു​ത്ത സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്