പെണ്ണാണെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചത് 440 ത്തോളം കുട്ടികളെ;ബാസ്‌കറ്റ്ബോള്‍ കോച്ചിന് 180 വര്‍ഷം തടവുശിക്ഷ

പെണ്ണാണെന്ന് തെറ്റിദ്ധരിപ്പിച്ച്  പീഡിപ്പിച്ചത് 440 ത്തോളം കുട്ടികളെ;ബാസ്‌കറ്റ്ബോള്‍ കോച്ചിന് 180 വര്‍ഷം തടവുശിക്ഷ
efcaa332cd6ea4272226f9250f27184e

പ്രായപൂർത്തിയാകാത്ത  440 ത്തോളം കുട്ടികളെ പീഡിപ്പിച്ച കേസിൽ ബാസ്‌കറ്റ്‌ബോള്‍ പരിശീലകന് 180 വര്‍ഷം തടവുശിക്ഷ.  അമേരിക്കയിലെ ഇയോൺ സ്വദേശിയായ  . ഗ്രെഗ് സ്റ്റീഫന്‍ എന്ന 43- ക്കാരനായ  ബാസ്‌കറ്റ്‌ബോള്‍ കോച്ചിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.

20 വര്‍ഷത്തിനിടെ സ്റ്റീഫന്‍ 440 ആണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് ശരിവെച്ച കോടതി, പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് അഭിപ്രായപ്പെട്ട് കടുത്തശിക്ഷ വിധിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയ കേസുകളിലാണ് കോടതി ഇയാൾക്കുമേൽ ശിക്ഷ വിധിച്ചത്.

താൻ പെണ്കുട്ടിയാണെന്ന് ആൺ കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി അടുത്ത ശേഷം അവരുമായി നഗ്ന ചിത്രങ്ങളും വിഡിയോയും  ശ്രീ ചെയ്യുമായിരുന്നു സ്റ്റീഫൻ. അതോടൊപ്പം അടുപ്പം കാണിച്ച്  കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷമാണ് ഇയാൾ അവരെ പീഡനത്തിനിരയാക്കിയത്.ഇതിന്റെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും ചെയ്തു.

സ്റ്റീഫന്റെ  ഒരു ബന്ധു ഈ വിഡിയോയെക്കാൾ യാദൃച്ഛികമായി കാണാൻ ഇടവരുകയും തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ    സ്റ്റീഫന്റെ വീട്ടിൽ നിന്നും  പൊലീസിന്  പീഡനദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ലഭിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളിൽ നിന്നും ഇയാൾ 440 ത്തോളം ആൺകുട്ടികളെ പേടിപ്പിച്ചുവെന്ന് വ്യക്തമായിരുന്നു.

Read more

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരാക്കാരനെ നിശ്ചിയിച്ച് പോര്‍ച്ചുഗല്‍ ദേശീയ ടീം. ജോര്‍ജ് ജീസസ് ആണ് ദേശീയ ടീമിന്റെ പുതിയ പരി

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

ഡൽഹി: വാട്സ്ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടിസിനു മറുപടി നൽകി മെറ്റ. യഥാർഥ ഉടമകൾക്ക്

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചി

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മേ