ഡല്‍ഹിയും ലോക് ഡൗണ്‍; ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കും

Share

കോവിഡ് പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍  രാജ്യതലസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക്. മാര്‍ച്ച് 23 ന് രാവിലെ ആറുമുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ ഡല്‍ഹി ലോക്ക്ഡൗണ്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

നിരോധനാജ്ഞക്ക് പുറമേയാണ് കര്‍ശന നിയന്ത്രണം. ഈ കാലയളവിൽ പൊതുഗതാഗത സംവിധാനങ്ങളൊന്നും ഉണ്ടാകില്ല. അന്തർസംസ്ഥാന ബസ് സർവീസുകള്‍ക്കും വിലക്കുണ്ട്.ഡൽഹിയിലേക്കുള്ള ആഭ്യന്തര വിമാന സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവയ്ക്കുമെന്ന്‌ കെജ്രിവാൾ അറിയിച്ചു. അതിർത്തികൾ അവശ്യസർവ്വീസിനൊഴികെ അടച്ചിടും. ഡൽഹിയിൽ മെട്രോ സർവ്വീസുകൾ അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

പലചരക്കുകട, ബേക്കറി, മെഡിക്കല്‍ സ്‌റ്റോര്‍, പെട്രോള്‍ പമ്പ് തുടങ്ങി അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനള്‍ ഈ കാലയളവില്‍ തുറന്നുപ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ 27 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവരില്‍ 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ