ഗുരുവായൂരപ്പന് കാണിക്കയായി ഈജിപ്തിൽ നിന്നും വൈരക്കിരീടം

ഗുരുവായൂരപ്പന് കാണിക്കയായി ഈജിപ്തിൽ നിന്നും വൈരക്കിരീടം
guruvayoorappan-get-diamond-crown_710x400xt

26 ലക്ഷം രൂപ വിലവരുന്ന  വൈരക്കിരീടം ഗുരുവായൂരപ്പന്  വഴിപാടായി സമർപ്പിച്ചു.ഈജിപ്തിൽ ഹൈപാക്ക് ഗ്രൂപ്പ് ടെക്‌നിക്കൽ ഡയറക്ടർ ആയിരുന്ന ഗുരുവായൂര്‍ തെക്കേനടയില്‍ ശ്രീനിധി ഇല്ലത്തു ശിവകുമാറും, ഭാര്യ വത്സലയുമാണ് വജ്രകിരീടം സമര്‍പ്പിച്ചത്‌. 300 ഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ച കിരീടത്തിൽ 3096 വൈരക്കല്ലുകളും നവരത്നകല്ലുകളും  പതിച്ചിട്ടുണ്ട്. പുലര്‍ച്ചെ നിര്‍മാല്യദര്‍ശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്‌, പി. ഗോപിനാഥന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ സി.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്നു കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞു മേല്‍ശാന്തി കലിയത്ത്‌ പരമേശ്വരന്‍ നമ്പൂതിരി കിരീടം ഗുരുവായൂരപ്പനെ അണിയിച്ചു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്