ദുബൈയില്‍ പുതിയ രാജ്യാന്തര കണ്‍വന്‍ഷന്‍

180 കോടി ദിര്ര്‍ഹം ചെലവില്‍ ദുബൈയില്‍ രാജ്യാന്തരകണ്‍വന്‍ഷന്‍ സെന്റര്‍ വരുന്നു. അല്‍ ജദ്ദാഫിലാണ് എക്‌സ്‌പോ 2020 മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്

180 കോടി  ദിര്‍ഹം ചെലവില്‍  ദുബൈയില്‍  രാജ്യാന്തരകണ്‍വന്‍ഷന്‍ സെന്റര്‍  വരുന്നു.  അല്‍  ജദ്ദാഫിലാണ് എക്‌സ്‌പോ 2020 മുന്നൊരുക്കങ്ങളുടെ ഭാഗമായി കണ്‍വന്‍ഷന്‍  സെന്റര്‍  നിര്‍മ്മിക്കുന്നത് .

1,90.000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാവും കോണ്‍ഫറന്‍സ് ഹാള്‍. 10,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക. 1000 പേര്‍ക്ക് വീതം ഇരിക്കാവുന്ന അഞ്ച് ഉപഹാളുകളും ഇതിനോട് ചേര്‍ന്ന് നിര്‍മ്മിക്കും.രണ്ട് ഹോട്ടലുകള്‍ ,ഓഫീസ് കെട്ടിടങ്ങള്‍ ,വലിയ കോണ്‍ഫറന്‍സ് ഹാള്‍  എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍വന്‍ഷന്‍  സെന്റര്‍ .ഹാളുകളെയും ഹോട്ടലുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴികളില്‍ ഷോപ്പുകളും റസ്റ്റോറന്റുകളും തുടങ്ങാനും പദ്ധതിയുണ്ട് . നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദൂബൈയുടെ ടൂറിസം വികസനത്തില്‍  നാഴികക്കല്ലാവും ഈ പദ്ധതിയെന്നാണ് വിലയിരുത്തപെടുന്നത്

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും