"വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം "

നമ്മുടെ വൈദ്യുതി ' വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട കൃഷ്ണൻകുട്ടിയുടെ ഇന്നത്തെ പ്രസ്താവനയിൽ അല്പം കൗതുകം തോന്നി. പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറക്കാനും രാത്രി നിരക്ക് വർദ്ധിപ്പിക്കാനും ആലോചനയുണ്ടെന്നുമാണ് ബഹുമാനപ്പെട്ട വൈദ്യുത മന്ത്രിയുടെ പ്രസ്താവന.

ലളിതമായ ഭാഷയിൽ പറഞ്ഞാൽ സാധാരണക്കാരായ മനുഷ്യർക്ക് ഇരുളിൽ നിന്ന് വെളിച്ചം ലഭിക്കാനുള്ള സമയത്ത് അവരെ പരാമാവധി ഉപദ്രവിക്കാനും പകൽ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്ന കച്ചവടക്കാർക്കും മറ്റും ഗുണം ഉണ്ടാക്കാനുമാണ് ഈ തീരുമാനം.

പരീക്ഷ അടുത്തു വരുന്ന ഈ കാലത്ത് രാത്രി കാലങ്ങളിൽ പഠിക്കാൻ വൈദ്യുതിയെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എതിരെ തന്നെയാണ് ഈ തീരുമാനം'വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കുമെതിരെയുള്ള ഈ തീരുമാനത്തിൽ നിന്നും പിൻമാറാൻ ബഹുമാനപ്പെട്ട മന്ത്രി തയ്യാറാകേണ്ടതുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ