എമിറേറ്റ്‌സിന്റെ ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി

Share

ദുബൈ: ഈ മാസം 10, 11 തീയതികളില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ എമിറേറ്റ്‌സിന്റെ ചെന്നൈ വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്കും(Chennai) തിരിച്ചുമുള്ള, നവംബര്‍ 10, 11 തീയതികളിലെ എമിറേറ്റ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാന കമ്പനി ബുധനാഴ്ച അറിയിച്ചു.

റദ്ദാക്കിയ വിമാനങ്ങള്‍

ഇകെ542: ദുബൈ-ചെന്നൈ വിമാനം(നവംബര്‍ 10)

ഇകെ543: ചെന്നൈ-ദുബൈ (നവംബര്‍ 11)

ഇകെ544: ദുബൈ-ചെന്നൈ (നവംബര്‍ 11)

ഇകെ545: ചെന്നൈ-ദുബൈ (നവംബര്‍ 11)

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ