പി.എഫ്. പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വ്യവസ്ഥ ജനുവരി മുതല്‍ തിരിച്ചുവരുന്നു

പി.എഫ്. പെന്‍ഷന്‍ കമ്യൂട്ടേഷന്‍ വ്യവസ്ഥ ജനുവരി മുതല്‍ തിരിച്ചുവരുന്നു
freedom-fighter-pension

ന്യൂഡല്‍ഹി: 2009-ല്‍ നിര്‍ത്തിവെച്ച പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ഈ ജനുവരിമുതല്‍ വീണ്ടും നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രാലയം അനുമതി നല്‍കി. പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ ഒരു വിഹിതം മുന്‍കൂറായി വാങ്ങുന്ന രീതി അതാണ്  പെന്‍ഷന്‍ കമ്യൂട്ടേഷന്‍ അഥവാ താത്പര്യമുള്ളവര്‍ക്ക് പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ ഒന്നിച്ചുവാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ രീതി.

ജനുവരി ഒന്നിന് കമ്യൂട്ടേഷനുമായി ബന്ധപ്പെട്ട് വിശദ ഉത്തരവ് പുറപ്പെടുവിച്ചേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തുവാങ്ങാനുള്ള വ്യവസ്ഥ നിലവിലുണ്ട്. കമ്യൂട്ടേഷന്‍ നിര്‍ത്തിവെച്ചതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.   പെന്‍ഷന്‍ കമ്യൂട്ട്‌ചെയ്തുവാങ്ങാന്‍ 6,30,000 പേര്‍ നേരത്തേ അപേക്ഷ കൊടുത്തിരുന്നു. അവര്‍ക്ക് ഈ തീരുമാനം പ്രയോജനപ്പെടും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ